KeralaLatest NewsNews

ബിനീഷ് കോടിയേരിക്ക് ഇനി പുറംലോകം കാണാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും: നിലപാട് കടുപ്പിച്ച്‌ എൻഫോഴ്‌സ്‌മെന്റ്

ബം​ഗ​ളൂ​രു : ബി​നീ​ഷ് കൊ​ടി​യേ​രി​ക്കെ​തി​രെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. പ്രാ​ഥ​മി​ക കു​റ്റ​പ​ത്ര​മാ​ണ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം സ​മ​ര്‍​പ്പി​ക്കു​ക.

Read Also : ജപ്പാനിലെ ക്യാമറ നിര്‍മ്മാണം അവസാനിപ്പിച്ച് നിക്കോണ്‍ കമ്പനി

ഒ​ക്ടോ​ബ​ര്‍ 29ന് ​അ​റ​സ്റ്റി​ലാ​യ ബി​നീ​ഷി​നെ​തി​രെ 60 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കും. ഇ​ത് ത​ട​യാ​ന്‍ കൂ​ടി​യാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി.നി​ല​വി​ല്‍ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button