Latest NewsNewsInternational

പാകിസ്​താനിൽ സൈനിക ഹെലികോപ്​റ്റർ തകർന്നു; നാല്​ മരണം

മുൾത്താൻ: പാകിസ്​താനിൽ സൈനിക ഹെലികോപ്​റ്റർ തകർന്ന്​ നാല്​ പേർ മരിച്ചു. ഉത്തര പാകിസ്​താനിലെ മിനിമാർഗിൽ രക്ഷാദൗത്യത്തിനിടെയാണ്​ സംഭവം നടന്നിരിക്കുന്നത്.

പൈലറ്റ്​, സഹപൈലറ്റ്,​ രണ്ട്​ പട്ടാളക്കാർ എന്നിവരാണ്​ മരിച്ചിരിക്കുന്നത്​. സാ​ങ്കേതിക കാരണങ്ങളെതുടർന്നാണ്​ അപകടമെന്നാണ്​ പ്രാഥമിക നിഗമനം. ഹിമാപാതത്തിൽ പെട്ട്​ മരിച്ച പട്ടാളക്കാരുടെ മൃതദേഹം കൊണ്ടുപോകാനെത്തിയ ഹെലികോപ്​റ്ററാണ്​ അപകടത്തിൽ പെട്ടത്​.

shortlink

Related Articles

Post Your Comments


Back to top button