KeralaNattuvarthaCrime

നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

പട്രോളിങ്ങിനിടെയിലാണ് അഫ്നാസനെ അറസ്റ്റ് ചെയ്തത്

കൊച്ചി: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി സ്വദേശി അഫ്നാസാണ് (23) അറസ്റ്റിലായത്. നൈറ്റ് പട്രോളിങ്ങിനിടെയിലാണ് അഫ്നാസനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.

എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സിബി ടോമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ബി. അനസ്, ശരണ്യ, സിവിൽ പൊലീസ് ഓഫിസർമാരായ ഷോബി മോൻ, പ്രവീൺ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button