Latest NewsNewsIndia

പാകിസ്ഥാനെയും ഇമ്രാൻ ഖാനെയും പിന്തുണച്ച് കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ ; വീഡിയോ കാണാം

ന്യൂഡൽഹി : പാകിസ്ഥാനെയും ഇമ്രാൻ ഖാനെയും പിന്തുണച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള കടുത്ത വിദ്വേഷം വെളിപ്പെടുത്തിയും കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ.

Read Also : കോവിഡ് വാക്‌സിൻ ‍ വിതരണം : കേരളത്തിന് മുൻഗണന , ഒരുക്കങ്ങൾ പൂർത്തിയാക്കി സംസ്ഥാന സർക്കാർ 

നാഷണൽ ദസ്തക് യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത് വീഡിയോയിലാണ് നരേന്ദ്രമോദിയോടുള്ള കടുത്ത വിദ്വേഷം വെളിപ്പെടുത്തുന്ന അഭിപ്രായങ്ങൾ പ്രതിഷേധക്കാർ പറയുന്നത്. എന്നാൽ അതിനൊപ്പം പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടുള്ള അളവറ്റ സ്നേഹവും അവർ പ്രകടിപ്പിക്കുന്നു.

വീഡിയോയുടെ തുടക്കത്തിൽ, സമരക്കാരിൽ ഒരാൾ പറയുന്നത് ഇമ്രാൻ ഖാൻ സ്വന്തം കഴിവിൽ പ്രധാനമന്ത്രിയായി മാറിയെന്നും നരേന്ദ്ര മോദി ചായക്കപ്പുകൾ കഴുകി ഇന്ത്യൻ പ്രധാനമന്ത്രിയായെന്നുമാണ് . ഇമ്രാൻ ഖാൻ വളരെ നല്ലവനാണെന്നും അയാൾ പറയുന്നു.

https://youtu.be/Gx3NbjYXyao

മോദി മരണശേഷം സ്വർഗത്തിലേക്കോ നരകത്തിലേക്കോ പോകില്ലെന്നും മറിച്ച് ഭൂമിയിൽ അലയുമെന്നും, ഇവിഎമ്മുകൾ ഹാക്ക് ചെയ്താണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്നും അവർ ആരോപിക്കുന്നു .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button