NattuvarthaLatest NewsNews

ആറ്റിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കോട്ടയം: നാഗമ്പടം പാലത്തില്‍ നിന്ന് മീനച്ചിലാറ്റില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. ഏറ്റുമാനൂര്‍ കൊച്ചുപുരക്കല്‍ സന്തോഷിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ടു മണിയോടെ താഴത്തങ്ങാടി ഭാഗത്ത് നിന്നും കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു ഉണ്ടായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments


Back to top button