KeralaLatest NewsNews

പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ​നി​ന്ന് ഓ​ടി​പ്പോ​യ പ്ര​തി​യെ പിടികൂടി

ചാ​ല​ക്കു​ടി: ​പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ​ നി​ന്ന് ഓ​ടി​പ്പോ​യ പ്ര​തി​യെ ​പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടിയിരിക്കുന്നു. വെ​ട്ടു​ക​ട​വ് പ​തി​നാ​റാം കോ​ള​നി ക​ല്ലു​പ​റ​മ്പി​ൽ ഷ​മീ​റി​നെ (38) ആ​ണ് പൊ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​ൻ സ്​​റ്റേ​ഷ​നി​ലേ​ക്ക് ഇ​യാ​ളെ വി​ളി​പ്പി​ച്ചി​രു​ന്നു. അ​റ​സ്​​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഇ​യാ​ൾ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു ഉണ്ടായത്.

ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ചാ​ല​ക്കു​ടി സി.​ഐ സ​ന്ദീ​പി​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button