NattuvarthaLatest NewsKeralaNews

840 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

വടകര: നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. അഴിയൂർ ചില്ലിപറമ്പ് ഷിബു (40)വിനെയാണ് 840 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടികൂടിയത്. അഴിയൂർ ഹൈസ്കൂളിനു പിറകിലുള്ള സ്വന്തം വീട്ടിൽ നിന്നാണ് ഇവ പിടികൂടിയത്

പൊലീസ് ഇൻസ്പെക്ടർ ടി.എൻ.സന്തോഷ്കുമാറിനു ലഭിച്ച വിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. മംഗളൂരുവിൽ നിന്ന് എത്തിച്ചതാണിത്. ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button