COVID 19Latest NewsNewsBahrainGulf

ബഹ്‌റൈനിൽ 313 പേർക്ക് കോവിഡ്

മ​നാ​മ: രാ​ജ്യ​ത്ത്​ കൊറോണ വൈറസ് രോഗം ബാ​ധി​ച്ച്​ നാ​ലു മ​ര​ണം കൂ​ടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 81ഉം 76​ഉം വ​യ​സ്സു​ള്ള ര​ണ്ട്​ സ്വ​ദേ​ശി പു​രു​ഷ​ന്മാ​രും 85ഉം 58​ഉം വ​യ​സ്സു​ള്ള ര​ണ്ട്​ സ​ത്രീ​ക​ളു​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ മൊ​ത്തം മ​ര​ണ​സം​ഖ്യ 366 ആ​യി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലെ 10,782 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ൽ 313 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെയ്തിരിക്കുന്നത്. 303 പേ​ർ രോ​ഗ​മു​ക്ത​രാ​യി. പു​തി​യ ​രോ​ഗി​ക​ളി​ൽ 119 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള 2967 രോ​ഗി​ക​ളി​ൽ 13 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ക്കുകയുണ്ടായി.

എന്നാൽ അ​തി​നി​ടെ, ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊറോണ വൈ​റ​സി​‍െൻറ സാ​ന്നി​ധ്യം ഇ​തു​വ​രെ രാ​ജ്യ​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും കോ​വി​ഡ്​ ടാ​സ്​​ക്​​ഫോ​ഴ്​​സ്​ അം​ഗ​വു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ​മ​നി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ബ്രി​ട്ട​നി​ലും ആ​ഫ്രി​ക്ക​യി​ലും ക​ണ്ടെ​ത്തി​യ പു​തി​യ വൈ​റ​സ്​ കു​വൈ​ത്തി​ലും യു.​എ.​ഇ​യി​ലും സ്​​ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ബ​ഹ്​​റൈ​നി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ട​ത്തു​ന്ന​തി​ന്​ സം​വി​ധാ​നം ഒ​രു​ക്കു​ന്നു​ണ്ട്. വാ​ക്​​സി​‍െൻറ മ​തി​യാ​യ ല​ഭ്യ​ത പ്ര​ശ്​​ന​മാ​ണെ​ങ്കി​ലും പ​ര​മാ​വ​ധി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഫൈ​സ​ർ വാ​ക്​​സി​ൻ ഉ​ട​നെ ബ​ഹ്റൈ​നി​ൽ​ എ​ത്തും. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ എ​ങ്ങ​നെ​യും ന​ട​ക്കാ​മെ​ന്ന ചി​ല​രു​ടെ സ​മീ​പ​നം ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button