Latest NewsNewsInternational

ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള നഗരമായി മദീന; തിരഞ്ഞെടുത്ത് ലോകാരോഗ്യ സംഘടന

ഡബ്ല്യിയു.എച്ച്‌.ഒയുടെ ആരോഗ്യ നഗര പദ്ധതിയില്‍ അംഗീകരിച്ച രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ആദ്യത്തെ നഗരമാണ് മദീന.

റിയാദ്: ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള നഗരമായി സൗദിയിലെ മദീന തിരഞ്ഞെടുത്ത് ലോകാരോഗ്യ സംഘടന. എന്നാൽ ഈ നേട്ടത്തിന് ആവശ്യമായ എല്ലാ ആഗോള മാനദണ്ഡ‌ങ്ങളും മദീന പാലിക്കുന്നുണ്ടെന്ന് ഡബ്ലിയു.എച്ച്‌.ഒ അറിയിച്ചു.

Read Also: ക​ന​ത്ത മ​ഞ്ഞു വീ​ഴ്ചയിൽ രണ്ട് മരണം; സർക്കാരിനെതിരെ പ്ര​തി​ഷേ​ധ​വു​മാ​യി നാട്ടുകാർ

എന്നാൽ സാമൂഹിക – ഭൗതിക സാഹചര്യങ്ങള്‍ ജനങ്ങള്‍ക്കായി വികസിപ്പിക്കുകയും അവ എല്ലായ്പ്പോഴും മെച്ചപ്പെടുത്തുകയും ജനങ്ങള്‍ക്ക് അവ തുല്യമായി ലഭ്യമാക്കുകയും ചെയ്യുന്നതാണ് ആരോഗ്യമുള്ള നഗരത്തിന്റെ പ്രധാന ലക്ഷണമെന്ന് ഡബ്ലിയു.എച്ച്‌.ഒ പറയുന്നു. ഡബ്ല്യിയു.എച്ച്‌.ഒയുടെ ആരോഗ്യ നഗര പദ്ധതിയില്‍ അംഗീകരിച്ച രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ആദ്യത്തെ നഗരമാണ് മദീന.

Related Articles

Post Your Comments


Back to top button