KeralaLatest NewsNews

സ്പി​രി​റ്റ് വി​ല വ​ര്‍​ധ​ന പ​രി​ഗ​ണി​ച്ചാ​ണ് മ​ദ്യ​വി​ല ഉയർത്തിയത്; മന്ത്രി

കോ​ഴി​ക്കോ​ട്: സ്പി​രി​റ്റ് വി​ല വ​ര്‍​ധ​ന പ​രി​ഗ​ണി​ച്ചാ​ണ് മ​ദ്യ​വി​ല കൂ​ട്ടി​യ​തെ​ന്ന് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ പറയുകയുണ്ടായി. മ​ദ്യ ക​മ്പ​നി​ക​ള്‍ 20 ശ​ത​മാ​നം വി​ല വ​ര്‍​ധ​ന ശു​പാ​ര്‍​ശ ചെയ്തിരുന്നു. എങ്കിലും ഏ​ഴു ശ​ത​മാ​നം മാ​ത്ര​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​തെന്നും മന്ത്രി പറഞ്ഞു.

പു​തി​യ മ​ദ്യ​ന​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ആ​യി​ട്ടി​ല്ലെ​ന്നും നി​ല​വി​ല്‍ ഒ​ന്നാം തി​യ​തി​യു​ള്ള ഡ്രൈ ​ഡേ തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button