KeralaLatest NewsNews

മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുന്നു; ബിഡിജെഎസ് പിളര്‍പ്പിലേക്ക്

നാളെ 11 മണിക്ക് കൊച്ചിയില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും.

തുഷാർ വെള്ളാപ്പള്ളി ദേശീയ പ്രസിഡന്റ് ആയിരിക്കുന്ന രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസ് പിളര്‍പ്പിലേക്കെന്നു റിപ്പോർട്ട്. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് പുറത്തുവരുന്ന സൂചന. കൂടാതെ പുതിയ പാർട്ടി രൂപീകരിക്കുമെന്നും റിപ്പോർട്ടുകൾ.

എൻ.കെ നീലകണ്ഠൻ മാസ്റ്റര്‍, വി.ഗോപകുമാര്‍, കെ.കെ.ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. നാളെ 11 മണിക്ക് കൊച്ചിയില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും.

read also:ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ല്ല പി​ണ​റാ​യി മ​ത്സ​രി​ച്ചാ​ലും നേ​മ​ത്ത് ബി​ജെ​പി ജ​യിക്കും: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍​

പുതിയ വിഭാ​ഗം യുഡിഎഫിന്റെ ഭാ​ഗമാകുമെന്നാണ് സൂചന. യുഡിഎഫ് നേതാക്കളുമായി ബിഡിജെഎസ് വിടുന്നവര്‍ മലപ്പുറത്ത് വച്ചു ചര്‍ച്ച നടന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button