COVID 19Latest NewsNewsBahrainGulf

ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു രണ്ട് മരണം

മ​നാ​മ: കൊറോണ വൈറസ് രോഗം​ ബാ​ധി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച ര​ണ്ടു പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം മ​ര​ണ ​സം​ഖ്യ 382 ആ​യി ഉയർന്നിരിക്കുന്നു. 70കാ​ര​നാ​യ സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രാ​ണ്​ കൊറോണ വൈറസ് രോഗ ബാധിച്ചു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​തി​യ 616 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെയ്തിരിക്കുന്നു. ഇ​തി​ൽ 230 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള 5779 രോ​ഗി​ക​ളി​ൽ 39 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button