Latest NewsNewsLife StyleFood & CookeryHealth & Fitness

രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും ചെറുമീനുകള്‍ മുന്നിൽ

ചെറുമീനുകള്‍ രുചിയില്‍ മാത്രമല്ല ഗുണങ്ങളുടെ കാര്യത്തിലും മുന്നിലാണ്. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ. വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റ. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദ​മാ​യ വി​ഭ​വമാണ് മീനുകള്‍.

കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മീ​നി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അടിഞ്ഞുകൂടുന്ന ട്രൈ​ ഗ്ളി​സറൈഡിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു.

Related Articles

Post Your Comments


Back to top button