USALatest NewsNewsInternational

ട്രം​പ് ഭ​ര​ണ​കൂ​ടം പ​രി​ഷ്ക്ക​രി​ച്ച പൗ​ര​ത്വ പ​രീ​ക്ഷ ല​ളി​ത​മാ​ക്കി ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്രം​പ് ഭ​ര​ണ​കൂ​ടം പ​രി​ഷ്ക്ക​രി​ച്ച പൗ​ര​ത്വ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച്‌ വി​വി​ധ സം​ഘ​ട​ന​ക​ളി​ല്‍ നിന്നും ഉ​യ​ര്‍​ന്ന പ​രാ​തി​യും പ​രീ​ക്ഷാ​ര്‍​ഥി​ക​ളു​ടെ ബു​ദ്ധി​മു​ട്ടും കപരിഗണിച്ച് പ​ഴ​യ രീ​തി​യി​ലേ​ക്ക് പ​രീ​ക്ഷ മാ​റ്റി ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​റ​ക്കി. മാ​ര്‍​ച്ച്‌ 1 മു​ത​ലാ​ണ് ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ക.

Read Also: 27 വർഷമായി ഡിവിഡികൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവാവ്; വിചിത്ര ശീലത്തിന് പിന്നിൽ

2020ല്‍ ​ട്രം​പ് പ​രി​ഷ്ക്ക​രി​ച്ച പൗ​ര​ത്വ പ​രീ​ക്ഷ​യ്ക്ക് 128 ചോ​ദ്യ​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 20 ചോ​ദ്യ​ങ്ങ​ള്‍​ക്കാ​ണ് ഉ​ത്ത​രം ന​ല്‍​കേ​ണ്ട​ത്. എ​ന്നാ​ല്‍ പ​ഴ​യ പ​രീ​ക്ഷ സ​മ്പ്ര​ദാ​യ​മ​നു​സ​രി​ച്ച്‌ (2008ല്‍) ​നൂ​റു ചോ​ദ്യ​ങ്ങ​ളി​ല്‍ നി​ന്നും 10 ചോ​ദ്യ​ങ്ങ​ള്‍​ക്കാ​ണ് ഉ​ത്ത​രം ന​ല്‍​കേ​ണ്ട​ത്. പ​രീ​ക്ഷ​യി​ല്‍ 60 ശ​ത​മാ​നം മാ​ര്‍​ക്ക് ല​ഭി​ക്കേ​ണ്ട​തുമു​ണ്ട്.

Read Also: സ്‌കിന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഈ കാര്യം ശ്രദ്ധിക്കാം

മാ​ര്‍​ച്ച്‌ 1 മു​ത​ല്‍ പു​തി​യ നി​യ​മം നി​ല​വി​ല്‍ വ​രു​ന്ന​തി​നാ​ല്‍ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് 2020 ലെ​യോ, 2008 ലെ​യോ പ​രീ​ക്ഷ രീ​തി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. ഡി​സം​ബ​ര്‍ 1 (2020) മു​ത​ല്‍ മാ​ര്‍​ച്ച്‌ 1 (2021) വ​രെ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ഇ​തു ബാ​ധ​കം.

 

shortlink

Post Your Comments


Back to top button