Latest NewsKerala

കോ​ഴി​ക്കോ​ട്ട് സി​പി​എം-​മു​സ്‌​ലീം ലീ​ഗ് സം​ഘ​ര്‍​ഷം

മു​ന്‍​സി​ഫ് കോ​ട​തി ഉ​ത്ത​ര​വു​മാ​യാ​ണ് ജാ​ഫ​ര്‍ കെ​ട്ടി​ടം പ​ണി തു​ട​ങ്ങി​യ​ത്. 

കോ​ഴി​ക്കോ​ട്: ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ സി​പി​എം-​മു​സ്‌​ലീം ലീ​ഗ് സം​ഘ​ര്‍​ഷം. യൂ​ത്ത് ലീ​ഗ് നേ​താ​വി​ന്‍റെ കെ​ട്ടി​ടം പ​ണി ത​ട​യാ​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ല്‍ സാ​ക്ഷി പ​റ​ഞ്ഞ യൂ​ത്ത് ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ജാ​ഫ​റി​ന്‍റെ കെ​ട്ടി​ടം പ​ണി​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​ത്.

മു​ന്‍​സി​ഫ് കോ​ട​തി ഉ​ത്ത​ര​വു​മാ​യാ​ണ് ജാ​ഫ​ര്‍ കെ​ട്ടി​ടം പ​ണി തു​ട​ങ്ങി​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ​ത്തി​യ​തി​ന് പി​ന്നാ​ലെ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി​. ​ഇതോ​ടെ സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യി.

read also: വാക്സിൻ: ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ചൈന, കോവിഡ്-ട്രാക്കിങ് വിലക്കി ഇസ്രയേല്‍

എ​ന്നാ​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു നി​ല​പ​ണി​യാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നും ജാ​ഫ​ര്‍ കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ര​ണ്ടാ​മ​ത്തെ നി​ല പ​ണി​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഏ​റാ​മ​ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button