Latest NewsNewsInternational

ജോലി സ്ഥലത്ത് പ്രവാസി മരിച്ച നിലയിൽ

ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് പ്രവാസി യുവാവിനെ സൗദി അറേബ്യയിലാണ് സംഭവം . തൃശൂര്‍ കുളിമുറ്റം നെടുംപറമ്ബ് അടക്കാപറമ്ബില്‍ സാലിം ശഫീഖ് (33) ആണ് മരിച്ചത്. തുമൈറില്‍ ജോലി ചെയ്യുന്ന കടയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read:പൊരുതി തോറ്റ് ഇന്ത്യ ; ഇർഫാൻ പത്താന്റെ മിന്നൽ പ്രകടനം

ഇമ്രാന്‍ അസ്‍കര്‍ ഏക മകനാണ്. ജസീലയാണ് ഭാര്യ. പിതാവ് – സാലിം. മാതാവ് – നസീമ. തുമൈര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, തുമൈര്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് നേതാക്കളായ വാജിദ്, മുജീബ് വെള്ളിമുറ്റം എന്നിവര്‍ രംഗത്തുണ്ട്. മരണകാരണം ഇതുവരെ വ്യക്തമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button