Latest NewsNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കാമുകനും സുഹൃത്തും പിടിയിൽ

കിളിമാനൂർ ; സ്നേഹം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ കാമുകനും ഒളിവിൽ പാർക്കാൻ സഹായം നൽകിയ യുവാവും അറസ്റ്റിൽ ആയിരിക്കുന്നു.

കാമുകൻ ചിറയിൻകീഴ് വക്കം ഭരതൻവിളാകം ലക്ഷം വീട്ടിൽ സുമേഷ് (20), ഒളിവിൽ പാർക്കാൻ സഹായം നൽകിയ ചിറയിൻകീഴ് കോടക്കുഴി വീട്ടിൽ അജിത്ത് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നഗരൂർ ഐഎസ്എച്ച്ഒ എസ്.എസ്.ഷിജുവും സംഘവും അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button