Latest NewsKeralaNews

തോമസ് ഐസക്കിൻ്റെ പോസ്റ്റുകൾ കാണുമ്പോൾ ”തേങ്ങ ഉടയ്ക്ക് സ്വാമീ……” രംഗമാണ് ഓർമ വരുന്നത് : വി മുരളീധരൻ

തിരുവനന്തപുരം : കുറച്ച് ദിവസങ്ങളായി തോമസ് ഐസക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ കാണുമ്പോൾ ‘മിഥുനം’ സിനിമയിലെ ”തേങ്ങ ഉടയ്ക്ക് സ്വാമീ……” രംഗമാണ് ഓർമ വരുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.

Read Also : ബംഗാളിൽ മമതയ്ക്ക് തിരിച്ചടി ; തൃണമൂൽ കോൺഗ്രസ് മന്ത്രിയും, എംഎൽഎയും അണികളും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

“പിണറായിക്കെതിരായ സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴി കോടതിയിലെത്തിയ ശേഷം ഐസക്കിൻ്റെ ആവേശം കൂടിയിട്ടുണ്ട്…കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടിഞ്ഞാൺ എൻ്റെ കയ്യിലല്ല പ്രഫസർ…..! പിണറായിയെ ജയിലിലടയ്ക്കുന്ന ആ സുന്ദരമുഹൂർത്തം സ്വപ്നം കണ്ടുറങ്ങുന്ന താങ്കളുടെ മനോവികാരം ഞാൻ മനസിലാക്കുന്നു….”, വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/626733084089391/posts/3754338991328769/?d=n

 

shortlink

Related Articles

Post Your Comments

Related Articles


Back to top button