Latest NewsNewsIndia

താ​ജ്മ​ഹ​ലി​ന്‍റെ പേ​ര് മാറ്റണമെന്ന ആവശ്യവുമായ ബി​ജെ​പി എം​എ​ല്‍​എ സു​രേ​ന്ദ്ര സിം​ഗ്

ലഖ്‌നൌ : ലോ​കാ​ത്ഭു​ത​ങ്ങ​ളി​ല്‍ ഒ​ന്നാ​യ താ​ജ്മ​ഹ​ലി​ന്‍റെ പേ​ര് മാറ്റണമെന്ന ആവശ്യവുമായ ബി​ജെ​പി എം​എ​ല്‍​എ സു​രേ​ന്ദ്ര സിം​ഗ്. താ​ജ്മ​ഹ​ലി​ന്‍റെ പേ​ര് “രാം​മ​ഹ​ല്‍’ അ​ല്ലെ​ങ്കി​ല്‍ “ശി​വ​മ​ഹ​ല്‍’ എ​ന്നാ​ക്ക​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താ​ജ്മ​ഹ​ല്‍ ഒ​രു ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ സം​സ്കാ​രം ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു വി​ഭാ​ഗം ആ​ള്‍​ക്കാ​ര്‍ ശി​വ​ക്ഷേ​ത്രം ഇ​ല്ലാ​താ​ക്കി താ​ജ്മ​ഹ​ല്‍ പ​ണി​യു​ക​യാ​യി​രു​ന്നു​വെ​ന്നും സു​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

Read Also : ബിജെപിയുടെ എ പ്ലസ് മണ്ഡലമായ കഴക്കൂട്ടം ഒഴിച്ചിട്ടത് ശോഭാ സുരേന്ദ്രന് വേണ്ടിയോ ?

യോ​ഗി ആ​ദി​ത്യ​നാ​ഥ് ഛത്ര​പ​തി ശി​വ​ജി​യു​ടെ പി​ന്‍​ഗാ​മി​യാ​ണ്. ഒ​രു​കാ​ല​ത്ത് മുസ്ലിം അ​ധി​നി​വേ​ശ​ക്കാ​ര്‍ ഇന്ത്യ​ന്‍ സം​സ്കാ​ര​ത്തെ ന​ശി​പ്പി​ക്കാ​ന്‍ സാ​ധ്യ​മാ​യ എ​ല്ലാ​വ​ഴി​ക​ളും ഉ​പ​യോ​ഗി​ച്ചു. എ​ന്നാ​ല്‍ ഇ​തെ​ല്ലാം യോ​ഗി​യുടെ ഭ​ര​ണ​ത്തി​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ സു​വ​ര്‍​ണ കാ​ല​ഘ​ട്ട​ത്തി​ല്‍ മാ​റു​മെ​ന്നും സു​രേ​ന്ദ്ര സിം​ഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button