Latest NewsFootballNewsInternationalSports

ദിവസവും 12 തവണ സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഫുട്ബോള്‍ താരത്തിന്റെ ഭാര്യ

ദിവസവും 12 തവണ വീതം സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി ഫുട്ബോള്‍ താരം മൗറ ഇക്കാര്‍ഡിയുടെ ഭാര്യ വാണ്ട നാര. പ്രശസ്ത ഇറ്റാലിയന്‍ ഫുട്ബോളറായിരുന്ന ക്രിസ്റ്റ്യന്‍ വിയേരിയുടെ വെബ് ഷോ ആയ ട്വിച്ച്‌ സ്ട്രീമിലാണ് വാണ്ട നാര ഇക്കാര്യം വെളിപ്പെടുത്തിയത്. ദിവസവും 12 തവണ സെക്സില്‍ ഏര്‍പ്പെടുന്നതാണ് അര്‍ജന്‍റീനക്കാരനായ പി.എസ്.ജി താരത്തിന്‍റെ ഫിറ്റ്നസ് രഹസ്യമെന്നും അവര്‍ പറഞ്ഞു.

Read Also : അ​റ​ബി​ക​ട​ല്‍ വി​ല്‍​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് തെ​ളി​യിച്ചി​രി​ക്കു​ക​യാ​ണ് പിണറായി വിജയൻ : വി. ​മു​ര​ളീ​ധ​ര​ൻ

2019 ല്‍ ഇകാര്‍ഡിയെ പി‌എസ്‌ജിക്ക് വിറ്റ ഇന്റര്‍ മിലാന്‍ മാനേജര്‍ അന്റോണിയോ കോണ്ടെയുടെ നിര്‍ദേശ പ്രകാരമാണ് ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‍റെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു. കൂടുതല്‍ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കുമെന്നായിരുന്നു കോണ്ടെയുടെ ഉപദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button