Latest NewsSaudi ArabiaNewsGulf

സൗദിയില്‍ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി അന്തരിച്ചു

ദമ്മാം: സൗദിയിൽ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട്, കക്കാടം പൊയില്‍ സ്വദേശിയായ കരീം പാടശ്ശേരിയാണ് (38) മരിച്ചത്. ദമ്മാം – അല്‍ അഹ്‌സ അതിവേഗ പാതയില്‍ ഓടിച്ചിരുന്ന വാഹനം ട്രൈലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read Also: അന്തരീക്ഷമലിനീകരണം മൂലം പുരുഷന്റെ ലിംഗം ചുരുങ്ങുന്നുവെന്ന് പഠനം

12 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button