KeralaLatest NewsNewsEducation

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ മൂന്ന്, ആറ് തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. എല്ലാ ബിരുദ പരീക്ഷകളും മാറ്റിയിരിക്കുകയാണ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് സംസ്ഥാനത്ത്‌ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button