Latest NewsEducationNews

സമസ്​ത പൊതുപരീക്ഷ ആരംഭിച്ചു

തേ​ഞ്ഞി​പ്പ​ലം: സ​മ​സ്ത കേ​ര​ള ഇ​സ്​​ലാം മ​ത വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷ ബോ​ര്‍ഡ് ന​ട​ത്തു​ന്ന പൊ​തു​പ​രീ​ക്ഷ​ക്ക് തു​ട​ക്കം കുറിച്ചിരിക്കുന്നു. അ​ഞ്ച്, ഏ​ഴ്, 10, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലാ​ണ് പ​രീ​ക്ഷ നടത്താനായി ഒരുങ്ങുന്നത്. ​കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ഓ​ണ്‍ലൈ​നാ​യാ​ണ് പരീക്ഷ. 7220 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 2,62,512 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. 141 ഡി​വി​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മൂ​ല്യ​നി​ര്‍ണ​യം ന​ട​ക്കു​ക. ഞാ​യ​റാ​ഴ്ച വൈ​കീ​​ട്ടോ​ടെ ഉ​ത്ത​ര​പേ​പ്പ​റു​ക​ള്‍ ഡി​വി​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൂ​പ്ര​ണ്ടു​മാ​ര്‍ ഏ​റ്റു​വാ​ങ്ങും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button