Latest NewsNewsIndia

കോ​വി​ഡ് വർധനവിൽ ബി​ജെ​പിയെ പഴിചാരി മ​മ​ത ബാ​ന​ര്‍​ജി

പ്ര​ധാ​ന​മ​ന്ത്രി​യോ മ​റ്റ് നേ​താ​ക്ക​ളോ പ്ര​ചാ​ര​ണ​ത്തി​ന് വ​രു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ ഒ​ന്നും പ​റ​യു​ന്നി​ല്ല.

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ കോ​വി​ഡ് 19 വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം ബി​ജെ​പി​യാ​ണെ​ന്ന ആരോപണവുമായി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. തിരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​വേ​ള​യി​ല്‍ ആ​ളു​ക​ളെ പു​റ​ത്തു​നി​ന്ന് എ​ത്തി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി പറഞ്ഞു. ന​ദി​യ ജി​ല്ല​യി​ലെ ഒ​രു പ​രി​പാ​ടി​യി​ലാ​ണ് മ​മ​ത ബി​ജെ​പി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്.

Read Also: കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ നൽകി കേന്ദ്രം, ഫണ്ട് പിഎം കെയേഴ്‌സില്‍ നിന്ന്

എന്നാൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രി​പാ​ടി​ക്ക് പ​ന്ത​ലു​ക​ള്‍ ഒ​രു​ക്കു​ന്ന​തി​ന് കോ​വി​ഡ് രൂ​ക്ഷ​മാ​യ ഗു​ജ​റാ​ത്ത് പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന​ട​ക്കം ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്നു. ഇ​ത്ത​ര​ത്തി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ ഒ​ഴു​ക്ക് ത​ട​യ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യോ മ​റ്റ് നേ​താ​ക്ക​ളോ പ്ര​ചാ​ര​ണ​ത്തി​ന് വ​രു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ ഒ​ന്നും പ​റ​യു​ന്നി​ല്ല. എ​ന്നാ​ല്‍, ഏ​റ്റ​വും മോ​ശം കോ​വി​ഡ് ബാ​ധി​ത സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രെ റാ​ലി​ക​ള്‍​ക്കാ​യി വേ​ദി​ക​ളും പ​ന്ത​ലു​ക​ളും ഒ​രു​ക്കാ​ന്‍ ബി​ജെ​പി എ​ന്തി​ന് കൊ​ണ്ടു​വ​ര​ണം? കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു ശേ​ഷം പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ളെ ഇ​തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button