COVID 19Latest NewsNewsIndia

ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെഗറ്റീവ് രേഖ നി​ര്‍​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്ട്ര

മും​ബൈ : കേ​ര​ളം ഉ​ള്‍​പ്പെ​ടെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്ട്ര. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു 48 മ​ണി​ക്കൂ​റി​ന​കം ന​ട​ത്തി​യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ ഫ​ല​മാ​ണു വേ​ണ്ട​ത്. കേ​ര​ള​ത്തി​നു പു​റ​മേ ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത്, ഗോ​വ, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണം.

Read Also : സംസ്ഥാനത്തെ കോവിഡ്​ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല

നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വ​ന്നി​റ​ങ്ങു​ന്ന​വ​രെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button