Latest NewsNewsInternational

ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്റെ കൊ​ല​പാ​ത​കം; പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ​കുറ്റക്കാരനെന്ന് കോടതി

കോ​ട​തി ന​ട​പ​ടി​ക​ള് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന് വൈ​റ്റ് ഹൗ​സി​ലി​രു​ന്ന് വീ​ക്ഷി​ച്ചു.

വാഷിംഗ്‌ടൺ: അമേരിക്കയി​ലെ വിവാദങ്ങൾ സൃഷ്ട്ടിച്ച ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര​ന്‍ ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്റെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തിയായ മു​ന്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡെ​റി​ക് ഷോ​വി​ന് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഷോ​വി​നെ​തി​രെ ചു​മ​ത്തി​യ മൂ​ന്ന് കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞ​താ​യി കോ​ട​തി അ​റി​യി​ച്ചു.

Read Also: ഇന്ത്യയില്‍ സിംഗിൾ ഡോസ് വാക്സിന്‍ പരീക്ഷണത്തിനായി അപേക്ഷ നല്‍കി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

എന്നാൽ ഷോ​വി​നു​ള്ള ശി​ക്ഷ എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ല് വി​ധി​ക്കും. മൂ​ന്ന് കു​റ്റ​ങ്ങ​ളി​ലാ​യി ഷോ​വി​ന് 75 വ​ര്​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം. കോ​ട​തി ന​ട​പ​ടി​ക​ള് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന് വൈ​റ്റ് ഹൗ​സി​ലി​രു​ന്ന് വീ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ മേ​യ് 25 നാ​ണ് ജോ​ര്​ജ് ഫ്​ളോ​യി​ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button