KeralaNattuvarthaLatest NewsNews

12 പേ​രി​ല്‍ കൂ​ടു​ത​ല്‍ ​ന​ട​പ്പ​ന്ത​ലി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല, ഗു​രു​വാ​യൂരിൽ വിവാഹങ്ങള്‍ നിര്‍ത്തിവെക്കില്ല

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്രത്തിലെ പുതിയ നിയന്ത്രണങ്ങൾ

ഗു​രു​വാ​യൂ​ര്‍: സംസ്ഥനം അതിരൂക്ഷ കോവിഡ് വ്യാപന ഭീതിയിലാണ്. പ്രതിദിന രോഗികളുടെ കണക്കുകൾ ഇരുപത്തിയെണ്ണായിരം എത്തി നിൽക്കുകയാണ്. ജില്ലകൾ തിരിച്ചു പ്രാദേശികമായ നിയന്ത്രണങ്ങൾ നടപ്പിലാക്കി കോവിഡിനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനം. ഇതിന്റെ ഭാഗമായി ശ​നി​യാ​ഴ്​​ച മു​ത​ല്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര സ​ന്നി​ധി​യി​ലെ വി​വാ​ഹ​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ക്കാ​നു​ള്ള തീ​രു​മാ​നം ദേ​വ​സ്വം മാ​റ്റി.

read also:7.30ന് ഹോട്ടലുകള്‍ അടപ്പിക്കുന്നു; ഭക്ഷണ വിതരണ മേഖലയെ ദ്രോഹിക്കുന്ന നടപടികള്‍ പിന്‍വലിക്കണമെന്നു ഹോട്ടല്‍ ഉടമകള്‍

ശ​നി​യാ​ഴ്ച ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ 41 വി​വാ​ഹ​ങ്ങ​ള്‍ ന​ട​ക്കും. ഞാ​യ​റാ​ഴ്ച 121 വി​വാ​ഹ​ങ്ങ​ള്‍ ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ സം​ഘ​ത്തി​ലും 12 പേ​ര്‍ മാ​ത്ര​മാ​യി വി​വാ​ഹം ന​ട​ത്താം. 12 പേ​രി​ല്‍ കൂ​ടു​ത​ല്‍ ക്ഷേ​ത്ര​ന​ട​പ്പ​ന്ത​ലി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള ദ​ര്‍​ശ​നം 1000 പേ​ര്‍​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. രാ​ത്രി​യി​ലെ കൃ​ഷ്​​ണ​നാ​ട്ടം നി​ര്‍​ത്തി​വെ​ച്ചു.

shortlink

Post Your Comments


Back to top button