KeralaLatest NewsNews

കെ ആര്‍ ഗൗരിയമ്മ അന്തരിച്ചുവെന്ന്‌ വ്യാജ പ്രചാരണം

ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം സന്ദർശിച്ചു

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ ആർ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണവുമായി സമൂഹമാധ്യമങ്ങള്‍. നിരവധി ​​ഫെയ്സ്​ബുക്ക്​ അക്കൗണ്ടുകളിൽ ​ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തില്‍ പോസ്​റ്റുകള്‍ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്​. വാട്സ്‌ആപ്പിലും ഇത്തരത്തില്‍ വ്യാജ മെസേജുകള്‍ പ്രവഹിക്കുകയാണ്.

read also:തന്റെ ബന്ധുവാണ് സ്വപ്‌ന എന്ന് ശിവശങ്കര്‍ പറഞ്ഞത് അവരെ കൂടുതല്‍ വിശ്വസിക്കാന്‍ കാരണമായി; സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

വ്യാഴാഴ്​ച മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്​ ഗൗരിയമ്മ. ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button