Latest NewsIndiaNews

അതിർത്തി കടക്കാതെ സിപിഎം; അധികാരം ഉറപ്പിച്ച് ബിജെപി

ഇത്തവണ നേട്ടമുണ്ടാക്കുമെന്ന് അവകാശപ്പെട്ടാണ് സിപിഎം-കോണ്‍ഗ്രസ് സഖ്യം മത്സരത്തിനിറങ്ങിയത്.

കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ഒരിടത്ത് പോലും ലീഡ് നേടാനായിട്ടില്ല. വോട്ടെണ്ണല്‍ ആദ്യ ഘട്ടം ആരംഭിച്ചപ്പോള്‍ 79 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 62 മണ്ഡലങ്ങളില്‍ ബിജെപി മുന്നിലാണ്. ഇത്തവണ നേട്ടമുണ്ടാക്കുമെന്ന് അവകാശപ്പെട്ടാണ് സിപിഎം-കോണ്‍ഗ്രസ് സഖ്യം മത്സരത്തിനിറങ്ങിയത്.

Read Also: ‘നിങ്ങള്‍ ഒറ്റയ്ക്കല്ല’ ഐസിയുവിലെ രോഗികള്‍ക്ക് പാട്ടു പാടി കൊടുത്ത് നഴ്‌സ്- വീഡിയോ

എന്നാല്‍ പകുതി മണ്ഡലങ്ങളിലെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇടതുസഖ്യത്തിന് ഒരിടത്തുപോലും മുന്നിലെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button