KeralaLatest NewsNews

എംഎം മണി 1200 വോട്ടുകൾക്ക് മുന്നിൽ; ഉടുമ്പൻചോല ഇടതിനോ?

ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം. എം മണി മുന്നില്‍. 1200 വോട്ടുകള്‍ക്കാണ് എം. എം മണി മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന്റെ ഇ. എം അഗസ്തിയാണ് തൊട്ടുപിന്നില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.

Read Also: നൂറിലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button