KeralaLatest NewsNews

കടകംപള്ളി സുരേന്ദ്രന് 4000 വോട്ടിന്റെ ലീഡ്

ജയം തനിക്കെന്നും സംഘടനാപരമായ പിന്തുണക്കുറവൊന്നും അനുഭവപ്പെട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

കഴക്കൂട്ടം: കടുത്ത ത്രികോണമല്‍സരം നടന്ന കഴക്കൂട്ടത്ത് വൻ ലീഡിങ്ങുമായി എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ വിജയമുറപ്പെന്നും ബിജെപി രണ്ടാമതുവരുമെന്നും കടകംപള്ളി സുരേന്ദ്രന്‍. ജയം തനിക്കെന്നും സംഘടനാപരമായ പിന്തുണക്കുറവൊന്നും അനുഭവപ്പെട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. പതിനായിരം വോട്ടിന്‍റെ വരെ ലീഡ് അവകാശപ്പെട്ട എസ്.എസ്.ലാല്‍, സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ വേണ്ടവിധം പരിചയപ്പെടുത്തുന്നതില്‍ പോരായ്മയുണ്ടായെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button