Latest NewsNewsIndia

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം. തെഹ്‌രി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായാണ് റിപ്പോർട്ട്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

Read Also: കോവിഡ്​ ദുരിതാശ്വാസ സംഭാവന പി.​എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ നല്‍കില്ലെന്ന് ആസ്​ട്രേലിയന്‍ താരം പാറ്റ്​ കമ്മിന്‍സ്​

ആർക്കെങ്കിലും ജീവഹാനി സംഭവിച്ചോയെന്ന കാര്യം വ്യക്തമല്ല. ഹിമാലയൻ മലനിരകളുള്ള സംസ്ഥാനമായതിനാൽ ദുരന്തത്തിന്റെ ആഘാതം വലുതാണ്. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം.

Read Also: കൊറോണ വൈറസ് അതിതീവ്ര വ്യാപനം, കേരളത്തിന് അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രആരോഗ്യ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button