COVID 19Latest NewsNewsIndia

ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ബി ജെ പി എം എൽ എ രേണുകാചാര്യ

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​കെ. സു​ധാ​ക​റി‍െന്‍റ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി എം.​എ​ല്‍.​എ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്​​​ട്രീ​യ സെ​ക്ര​ട്ട​റി​യു​മാ​യ എം.​പി രേ​ണു​കാ​ചാ​ര്യ രം​ഗ​ത്ത്.

Also Read:തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്ന് മുല്ലപ്പള്ളി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി

ആ​രോ​ഗ്യ വ​കു​പ്പ് മി​ക​ച്ച രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ രാ​ജി​വെ​ച്ച്‌ മ​റ്റു​ള്ള​വ​ര്‍​ക്ക് വ​ഴി​മാ​റ​ണ​മെ​ന്നും ഭ​ര​ണ ക​ക്ഷി​യാ​യ ബി.​ജെ.​പി അം​ഗ​ത്തി​നെ​തി​രെ ഇ​ത്ത​ര​ത്തി​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​ല്‍ വി​ഷ​മം ഉ​ണ്ടെ​ന്നും ഹൊ​ന്നാ​ലി എം.​എ​ല്‍.​എ ആ​യ എം.​പി.രേ​ണു​കാ​ചാ​ര്യ പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന പ്ര​തി​പ​ക്ഷ​ത്തി‍െന്‍റ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ബി.​ജെ.​പി എം.​എ​ല്‍.​എ ത​ന്നെ ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് രാ​ജി​വെ​ച്ച്‌ ബി.​ജെ.​പി​യി​ലെ​ത്തി മ​ന്ത്രി​യാ​യ സു​ധാ​ക​റാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​മൊ​രു വ​ലി​യ ദു​ര​ന്ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്ബോ​ള്‍ ഒ​രാ​ള്‍​ക്ക് ര​ണ്ടു വ​കു​പ്പ് എ​ന്തി​നാ​ണ് ന​ല്‍​കി​യ​തെ​ന്നും രേ​ണു​കാ​ചാ​ര്യ ചോ​ദി​ച്ചു.

ബി.​ബി.​എം.​പി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ക്ക അ​നു​വ​ദി​ക്കു​ന്ന​തി​ലെ അ​ഴി​മ​തി​യു​ടെ​യും ചാ​മ​രാ​ജ് ന​ഗ​റി​ല്‍ രോ​ഗി​ക​ള്‍ മ​രി​ച്ച​തി​ലെ​യും ഉ​ത്ത​ര​വാ​ദി​ത്ത​വും സു​ധാ​ക​റി​നാ​ണ്. ബി.​ജെ.​പി നി​ങ്ങ​ളെ ആ​ശ്ര​യി​ച്ച​ല്ല ക​ഴി​യു​ന്ന​ത്. ക​ഴി​വി​ല്ലെ​ങ്കി​ല്‍ രാ​ജി​വെ​ച്ച്‌ മ​റ്റു​ള്ള​വ​ര്‍​ക്ക് വ​ഴി​മാ​റ​ണം. ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​റി​നും പാ​ര്‍​ട്ടി​ക്കും മോ​ശം പേ​ര് ഉ​ണ്ടാ​ക്ക​രു​തെ​ന്നും രേ​ണു​കാ​ചാ​ര്യ തു​റ​ന്ന​ടി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button