KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 1928 കേസുകൾ; വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1928 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 972 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 764 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 6742 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 95 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്നാണ് വിദഗ്ധരുടെ അനുമാനം; ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം സിറ്റിയിൽ 309 കേസുകൾ രജിസ്റ്റർ ചെയ്തു. 15 പേരാണ് അറസ്റ്റിലായത്. 6 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 115 കേസുകൾ രജിസ്റ്റർ ചെയ്യുകയും 34 പേർ അറസ്റ്റിലാകുകയും 125 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 187 കേസുകളും കൊല്ലം സിറ്റിയിൽ 218 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 309, 15, 6
തിരുവനന്തപുരം റൂറൽ – 115, 34, 125
കൊല്ലം സിറ്റി – 218, 21, 1
കൊല്ലം റൂറൽ – 187, 42, 0
പത്തനംതിട്ട – 76, 89, 2
ആലപ്പുഴ- 23, 13, 131
കോട്ടയം – 197, 178, 136
ഇടുക്കി – 79, 23, 1
എറണാകുളം സിറ്റി – 65, 38, 14
എറണാകുളം റൂറൽ – 184, 60, 103

Read Also: മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വൻതുക കൈമാറി സൂപ്പർസ്റ്റാർ രജനികാന്ത്

തൃശൂർ സിറ്റി – 149, 158, 85
തൃശൂർ റൂറൽ – 46, 47, 45
പാലക്കാട് – 57, 71, 28
മലപ്പുറം – 49, 36, 22
കോഴിക്കോട് സിറ്റി – 29, 0, 28
കോഴിക്കോട് റൂറൽ – 59, 77, 5
വയനാട് – 17, 0, 8
കണ്ണൂർ സിറ്റി – 47, 47, 15
കണ്ണൂർ റൂറൽ – 15, 15, 5
കാസർകോട് – 7, 8, 4

Read Also: മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വൻതുക കൈമാറി സൂപ്പർസ്റ്റാർ രജനികാന്ത്

shortlink

Related Articles

Post Your Comments


Back to top button