KeralaLatest NewsNewsCrime

75 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി (മലപ്പുറം): തി​രൂ​ര​ങ്ങാ​ടി​യി​ൽ എ​ക്സൈ​സ്​ 75 ല​ക്ഷ​ത്തി​െൻറ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടിയിരിക്കുന്നു. സി​ന്ത​റ്റി​ക് ഡ്ര​ഗ് എം.​ഡി.​എം.​എ, ഹ​ഷീ​ഷ് ഓ​യി​ൽ, ച​ര​സ്, ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ യു​വാ​വ് പി​ടി​യി​ൽ. പ​ന്താ​ര​ങ്ങാ​ടി സ്വ​ദേ​ശി പി.​വി. മു​ഹ​മ്മ​ദ് റാ​ഷി​ദി​നെ​യാ​ണ്​ (24) 41 ഗ്രാം ​എം.​ഡി.​എം.​എ, 21 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ, 10 ഗ്രാം ​ച​ര​സ്, 55 ഗ്രാം ​ക​ഞ്ചാ​വ് സ​ഹി​തം എ​ക്സൈ​സ് പി​ടി​കൂ​ടിയ​ത്​.

പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സാ​ബു ആ​ർ. ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​രി​ശോ​ധ​ന നടത്തിയിരിക്കുന്നത്. ചെ​മ്മാ​ട് പ​ന്താ​ര​ങ്ങാ​ടി​യി​ൽ രാ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​െൻറ മ​റ​വി​ൽ വ​ൻ​തോ​തി​ൽ ല​ഹ​രി വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി ഇ​യാ​ളെ എ​ക്സൈ​സ് നി​രീ​ക്ഷി​ക്കുകയായിരുന്നു.

ലോ​ക്ഡൗ​ൺ മൂ​ലം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ല​ഹ​രി ആ​വ​ശ്യ​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​യാ​ളു​ടെ വീ​ട്ടു​പ​രി​സ​ര​ത്ത്​ എ​ത്താ​റു​ണ്ടെ​ന്നും കൂ​ടു​ത​ൽ പേ​ർ ഇ​യാ​ളു​ടെ സം​ഘ​ത്തി​ലു​ണ്ടെ​ന്നും എ​ക്സൈ​സ് സംഘം അറിയിക്കുകയുണ്ടായി.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ടി. ​പ്ര​ജോ​ഷ് കു​മാ​ർ, കെ. ​പ്ര​ദീ​പ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ശി​ഹാ​ബു​ദ്ദീ​ൻ, സി. ​സാ​ഗി​ഷ്, നി​തി​ൻ ചോ​മാ​രി, ആ​ർ.​യു. സു​ഭാ​ഷ്, ജ​യ​കൃ​ഷ്ണ​ൻ വ​നി​ത ഓ​ഫി​സ​ർ​മാ​രാ​യ പി. ​സി​ന്ധു, പി.​എം. ലി​ഷ, ഡ്രൈ​വ​ർ വി​നോ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button