Latest NewsKeralaNewsCrime

‘ചതിക്കാൻ ശ്രമിച്ചു’; യുവാവിനെ വിളിച്ചുവരുത്തി ആക്രമിച്ച് കാമുകി

ഗുരുതരമായി പരുക്കേറ്റ നിധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം∙ യുവാവിനെ കാമുകി കുത്തി പരുക്കേല്‍പിച്ചു. മംഗലപുരം സ്വദേശി നിധീഷിനു നേരെയാണ് ആക്രമണം. കോരാണി ജംക്‌ഷനിലേക്ക് യുവാവിനെ വിളിച്ചു വരുത്തിയശേഷം യുവതി കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.

read also: മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴില്‍ ഇന്ത്യയുണ്ടാക്കിയത്​ അത്​ഭുതപൂര്‍വമായ നേട്ടങ്ങൾ; അമിത്​ ഷാ

സംഭവത്തിൽ വെഞ്ഞാറമ്മൂട് സ്വദേശിനി രശ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിധീഷുമായി അടുപ്പമുണ്ടായിരുന്നു. ചതിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ആക്രമിച്ചതെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ഗുരുതരമായി പരുക്കേറ്റ നിധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button