Latest NewsNewsIndia

കോവിഡ് പ്രതിസന്ധി തരണം ചെയ്ത് ഇന്ത്യ: പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവ്

കോവിഡ് പ്രതിരോധ വാക്സീന്‍ 22 കോടി 41 ലക്ഷം പേർക്ക് ഇതുവരെ നൽകിയതായും ആരോ​ഗ്യമന്ത്രാലയം പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്ത് ആശങ്കയകറ്റി കോവിഡ് രണ്ടാം തരംഗം. നിലവിലെ സാഹചര്യത്തിൽ കോവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലാണ് 66 ശതമാനം കേസുകളുമുള്ളത്. കോവിഡ് പ്രതിരോധ വാക്സീന്‍ 22 കോടി 41 ലക്ഷം പേർക്ക് ഇതുവരെ നൽകിയതായും ആരോ​ഗ്യമന്ത്രാലയം പറഞ്ഞു.

Read Also: കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: പരിഭ്രാന്തിയിലായി പ്രദേശവാസികൾ

എന്നാൽ ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയെക്കാൾ മുന്നിലാണ് ഇന്ത്യ. 60 വയസിന് മുകളിലുള്ളവരിൽ 40 ശതമാനം പേരും ഒരു ഡോസ് വാക്സീൻ സ്വീകരിച്ചതായും കേന്ദ്രം വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button