Latest NewsNewsIndia

38 ഭാര്യമാര്‍, 89 മക്കള്‍; ലോകത്തെ ഏറ്റവും വലിയ ഗൃഹനാഥന്‍ അന്തരിച്ചു

17 വയസുള്ളപ്പോളായിരുന്നു ചനയുടെ ആദ്യ വിവാഹം

ഐസോള്‍: മുപ്പത്തിയെട്ടു  ഭാര്യമാരും 89 മക്കളുമായി ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായ സിയോണ ചന അന്തരിച്ചു. എഴുപത്തിയാറുകാരനായ സിയോണ ചന പ്രമേഹവും രക്തസമ്മര്‍ദ്ദവും ബാധിച്ച്‌ ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 38 ഭാര്യമാരും 89 മക്കളുമുള്ള സിയോണയ്ക്ക് 33 കൊച്ചുമക്കളുമുണ്ട്.

read also: രണ്ടാനച്ഛന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഒരു വയസുകാരിയ്ക്ക് സർക്കാരിന്റെ സഹായം; ചികിത്സാ ചെലവ് ഏറ്റെടുക്കാൻ തീരുമാനം
ചന പോള്‍ എന്ന ഉപഗോത്രത്തിന്റെ നാഥന്‍ കൂടിയാണ് സിയോണ. 1945 ജൂലായ് 21-നാണ് സിയോണ ജനിച്ചത്.  17 വയസുള്ളപ്പോളായിരുന്നു ചനയുടെ ആദ്യ വിവാഹം. ബാക്തോങ് തലാങ്‌നുവാമിലെ ഗ്രാമത്തിലെ നൂറിലേറെ മുറികളുള്ള നാലുനില വീട്ടിലാണ് സിയോണയുടെ കുടുംബം താമസിക്കുന്നത്.

shortlink

Post Your Comments


Back to top button