Latest NewsNewsIndia

അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 4 കോടി വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു: യാത്രക്കാർ അറസ്റ്റിൽ

രാവിലെ മൂന്നു മുപ്പതിന് എത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്

കോയമ്പത്തൂർ: കോടികളുടെ സ്വർണ്ണക്കടത്ത് പിടികൂടി. കോയമ്പത്തൂർ വിമാനത്താവളത്തിലാണ് സംഭവം. 6 യാത്രക്കാരിൽ നിന്ന് 4 കോടി വിലമതിക്കുന്ന 8 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ മൂന്നു മുപ്പതിന് ഷാർജയിൽ നിന്ന്‌ എത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്.

read also: മാത്യു കുഴൽനാടനെതിരായ ആരോപണം തെളിയിച്ചാൽ രാജി ആവശ്യപ്പെടും; സിപിഎമ്മിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പേസ്റ്റ് രൂപത്തിലായിരുന്ന സ്വർണ്ണം ജീൻസും അടിവസ്ത്രങ്ങളും കൂട്ടിച്ചേർത്തു തുന്നിച്ചേർത്ത വസ്ത്രങ്ങൾക്കടിയിലായിരുന്നു ഒളിപ്പിച്ചിരുന്നത്. യാത്രക്കാരെ അറസ്റ് ചെയ്‌തെന്ന്‌ കസ്റ്റംസ് അധികൃതർ അറിയിച്ചു. സമാനമായ നിരവധി കേസുകൾ കൈകാര്യം ചെയ്തു പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ജയചന്ദ്രനാണ് നിലവിൽ കോയമ്പത്തൂർ എയർപോർട്ട് അസിസ്റ്റന്റ് കമ്മിഷണർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button