Latest NewsIndiaNews

വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: കോടികൾ വിലമതിക്കുന്ന ഹെറോയ്‌നുമായി വിദേശ വനിത അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിതയെ അറസ്റ്റ് ചെയ്തു. 8 കിലോ ഹെറോയിനാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഡിആർഐ നടത്തിയ പരിശോധനയിലാണ് ഹെറോയ്ൻ പിടിച്ചെടുത്തത്.

Read Also: ഏഴിടത്ത് സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: പിന്നിൽ തീവ്രവാദബന്ധം? പിടിച്ചെടുത്തത് 713 സിം കാർഡ്, ഡിസിപിയുടെ വെളിപ്പെടുത്തൽ

ഹെറോയ്ൻ സ്യൂട്ട്‌കെയ്‌സിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. വിദേശ വനിതയുടെ ഇടപെടലുകളിൽ സംശയം തോന്നിയതോടെയാണ് ഡിആർഐ പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരുന്ന ലേറ്റ് ഫീസ് ഇളവ് നീട്ടി: വിശദാംശങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button