KeralaLatest NewsNews

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 25 കോടിയുടെ ഹെറോയിന്‍ പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. യാത്രക്കാരനിൽ നിന്നും 4.5 കിലോ ഹെറോയിനാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ 25 കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു.

Read Also : ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും : നിരവധി വാഹനങ്ങൾ ഒലിച്ചുപോയി , വീഡിയോ വൈറൽ 

ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്‌റഫ് സാഫിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button