Latest NewsNewsInternational

13 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അപ്രത്യക്ഷമായി, ആശങ്ക

ഒരാഴ്ച മുന്‍പ് വിമാനം തകര്‍ന്ന് 28 യാത്രക്കാര്‍ മരിച്ചിരുന്നു.

മോസ്‌കോ:13 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അപ്രത്യക്ഷമായത്തിന്റെ ആശങ്കയിൽ റഷ്യ. വെള്ളിയാഴ്ചയാണ് സംഭവം. സൈബീരിയന്‍ മേഖലയിലാണ് വിമാനം അപ്രത്യക്ഷമായത്. എഎന്‍-28 പാസഞ്ചര്‍ വിമാനമാണ് 13 യാത്രക്കാരുമായി യാത്ര പുറപ്പെട്ടത്.

read also: ഞങ്ങള്‍ക്ക് ഇത് വേണ്ട : വധുവിന് നൽകിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച് മാതൃകയായി വരൻ

ഒരാഴ്ച മുന്‍പ് വിമാനം തകര്‍ന്ന് 28 യാത്രക്കാര്‍ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടൽ വിട്ടുമാറുന്നതിനു മുൻപാണ് അടുത്ത അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തു വരുന്നത്. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍26 വിമാനമാണ് കഴിഞ്ഞ ആഴ്ചയിൽ തകർന്നത്. റണ്‍വെയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ കടല്‍ത്തിരത്തുനിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button