KeralaLatest NewsNews

സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ മു​ഖ്യ​ പ്ര​തി​യ​ട​ക്കം ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

സം​ഭ​വ ദി​വ​സം കൊ​ടു​വ​ള്ളി സം​ഘം സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​റും ഇ​യാ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു.

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച കേ​സി​ല്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യ​ട​ക്കം ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. മു​ഖ്യ​ക​ണ്ണി ക​രി​പ്പൂ​ര്‍ കു​മ്മി​ണി​പ്പ​റ​മ്പ് കൊ​ട​പ്പ​നാ​ട് വീ​ട്ടി​ല്‍ സ​ജി​മോ​ന്‍ എ​ന്ന സാ​ജി (42), കൊ​ടു​വ​ള്ളി എ​ളേ​റ്റി​ല്‍ കി​ഴ​ക്കോ​ത്ത് ഒ​യ​ല​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ ഒ.​കെ. മു​ഹ​മ്മ​ദ് മു​ന​വ്വ​ര്‍ (28) എ​ന്നി​വ​രെ​യാ​ണ് കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി കെ. ​അ​ഷ്റ​ഫി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Read Also: രാത്രി സമയങ്ങളില്‍ നാവു കുഴഞ്ഞ രീതിയിൽ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നു: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

സം​ഭ​വ ദി​വ​സം പി​ടി​കൂ​ടി​യ ര​ണ്ട​ര കി​ലോ സ്വ​ര്‍​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്​​റ്റം​സ് റെ​യ്ഡ് ന​ട​ത്തി​യ ഒ.​കെ. സ​ലാ​മി‍െന്‍റ​യും ജ​ലീ​ലി‍െന്‍റ​യും ബ​ന്ധു​വാ​ണ് പി​ടി​യി​ലാ​യ ഒ.​കെ. മു​ഹ​മ്മ​ദ് മു​ന​വ്വ​ര്‍. ഇ​യാ​ള്‍ ഏ​ക​രൂ​രി​ലെ ഭാ​ര്യ വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം കൊ​ടു​വ​ള്ളി സം​ഘം സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​റും ഇ​യാ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button