Latest NewsIndiaNews

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന്​ 152.25 ഏ​ക്ക​ര്‍ ഭൂ​മി നൽകണം: കേരളത്തോട്​ കേന്ദ്രം

ഇ​തി​നാ​യി 152.25 ഏ​ക്ക​ര്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന്യൂ​ഡ​ല്‍​ഹി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന്​ 152.25 ഏ​ക്ക​ര്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ കേരള സ​ര്‍​ക്കാ​റി​നോ​ട്​ കേന്ദ്രം. വികസനത്തിന്റെ ഭാഗമായി 152.25 ഏ​ക്ക​ര്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി, എ.​എം ആ​രി​ഫ്​ എം.​പി​ക്ക്​ മ​റു​പ​ടി ന​ല്‍​കി. കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ പ്ര​കാ​രം കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം ആ​ണ്​ ഹ​ജ്ജ്​ എം​ബാ​ര്‍​ക്കേ​ഷ​ന്‍ പോ​യ​ന്‍​റു​ക​ള്‍ തീ​രു​മാ​നി​ക്കു​ക.

Read Also: ചാക്കോ പുണ്യാളന്‍ ചമയുകയാണ്: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി യുവതിയുടെ അച്ഛന്‍ രംഗത്ത്

കരിപ്പൂർ വി​മാ​ന ദു​ര​ന്ത​ത്തി​ന്​ ശേ​ഷം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​‍െന്‍റ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി റ​ണ്‍​വേ​യു​ടെ നീ​ളം കൂ​ട്ടാ​ന്‍ ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്​. ഇ​തി​നാ​യി 152.25 ഏ​ക്ക​ര്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button