Latest NewsKeralaNews

യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു: സംഭവം കൊച്ചിയിൽ

22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറിക്കറി കുത്തിക്കൊന്നു

കൊച്ചി: യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അഞ്ചംഗംസംഘമാണ് കൊച്ചി മുളന്തുരുത്തിയിൽ 22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറിക്കറി കുത്തിക്കൊന്നത്. പെരുമ്ബിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാന്‍ ശ്രമിച്ച പിതാവിനും കുത്തേറ്റു.

shortlink

Post Your Comments


Back to top button