Latest NewsKeralaNattuvarthaNewsIndiaWomenLife StyleHealth & Fitness

ആർത്തവ വേദനയ്ക്ക് പരിഹാരം വെണ്ണയിൽ ഉണ്ട്

ആർത്തവ വേദന സ്ത്രീകളിൽ സാധാരണമാണ്. ഇത് പലർക്കും അസഹനീയമായി അനുഭവപ്പെടാറുണ്ട്. ചൂട് പിടിച്ചും, ഇഞ്ചി ചതച്ച വെള്ളം കുടിച്ചുമെല്ലാം ആർത്തവ വേദനയ്ക്ക് പരിഹാരം കാണാറുണ്ട്. എന്നാൽ നിരവധി പോഷകഗുണങ്ങള്‍ ഉള്ള വെണ്ണ കൊണ്ട് ആർത്തവ വേദന കുറയ്ക്കാൻ പറ്റുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും.

Also Read:രാജ്യം മുഴുവന്‍ ആഹ്ലാദത്തിലാണ്, നിങ്ങള്‍ ഓരോ ഇന്ത്യക്കാരനും പ്രചോദനം നല്‍കി: നീരജ് ചോപ്രയെ അഭിനന്ദിച്ച് പിണറായി വിജയൻ

അതേസമയം, തടിവെക്കുമെന്ന് ചിന്തിച്ച്‌ വെണ്ണ കഴിക്കാന്‍ പേടിയുള്ളവരാണ് പലരും. പക്ഷെ ദിവസവും കുറച്ച്‌ വെണ്ണ വീതം കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി കൂട്ടാനും വെണ്ണകഴിക്കുന്നത് ഗുണം ചെയ്യും.

വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button