Latest NewsNewsIndia

കാമുകനൊപ്പം കറങ്ങാനെത്തി: കോളേജ് വിദ്യാർത്ഥിനിയെ ആറു പേർ ചേർന്ന് ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

മൈസൂരു: കാമുകനൊപ്പം കറങ്ങാനെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയെ ആറു പേർ ചേർന്ന് കൂട്ടലാത്സംഗം ചെയ്തു. മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് സംഭവം. കാമുകനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. കാമുകനെ അടിച്ചു വീഴ്ത്തിയാണ് പെൺകുട്ടിയെ സംഘം ബലാത്സംഗം ചെയ്തത്.

Read Also: ലൈംഗികബന്ധം സുരക്ഷിതമാക്കാൻ രഹസ്യഭാഗത്ത് വീര്യമേറിയ പശ പുരട്ടിയ യുവാവിന് ദാരുണാന്ത്യം

ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ അക്രമികൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിൽ മൈസൂരു അല്ലനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Read Also: കാശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കാൻ തങ്ങളെ താലിബാൻ സഹായിക്കും: പാകിസ്ഥാൻ വനിതാ നേതാവ് നീലം ഇർഷാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button