Latest NewsUAENewsInternationalGulf

എത്യോപ്യയിലേക്കും സുഡാനിലേക്കും മരുന്നുകളും ഭക്ഷ്യ വസ്തുക്കളുമായി വിമാനങ്ങൾ അയച്ച് യുഎഇ

ദുബായ്: എത്യോപ്യയിലേക്കും സുഡാനിലേക്കും മരുന്നുകളും ഭക്ഷ്യ വസ്തുക്കളുമായി വിമാനങ്ങൾ അയച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശാനുസരണമാണ് എത്യോപ്യയിലേക്കും സുഡാനിലേക്കും വിമാനങ്ങൾ അയച്ചത്.

Read Also: സുഹൃത്തിന്റെ സഹോദരിയുടെ ഫോണിൽ അശ്ലീല സന്ദേശം: മധ്യസ്ഥം വഹിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയ 5 പേര്‍ അറസ്റ്റില്‍

മരുന്നുകളും കോളറാ കിറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് എത്യോപ്യയിലേക്ക് യുഎഇ കയറ്റി അയച്ചത്. ബ്ലാക്കറ്റുകളും മെഡിക്കൽ ഉപകരണങ്ങളും കിച്ചൺ സെറ്റുകളും ടാർപ്പോളിനുകളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് സുഡാനിലേക്ക് കയറ്റി അയച്ചത്. ദുബായിയിലെ റോയൽ എയർ വിംഗിൽ നിന്നാണ് സുഡാനിലേക്കുള്ള വിമാനം പുറപ്പെട്ടത്.

അന്താരാഷ്ട്ര മാനവികതയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്യൂസെപ്പെ സാബ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നന്ദി അറിയിച്ചു.

Read Also: നവരാത്രി ആഘോഷങ്ങൾക്കിടെ സ്‌ഫോടനം നടത്താൻ പദ്ധതി: പാകിസ്ഥാനിൽ പരിശീലനം നേടിയ രണ്ട് പേർ ഉൾപ്പെടെ ആറ് ഭീകരർ ഡൽഹിയിൽ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button