KeralaJobs & VacanciesLatest NewsNewsCareerEducation & Career

എസ്.എസ്.ബിയില്‍ അവസരം: ശമ്പളം 85,000 രൂപ വരെ

നേപ്പാള്‍ , ഭൂട്ടാന്‍ എന്നിവയുടെ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അതിര്‍ത്തി കാവല്‍ സേനയായ ശാസ്ത്ര സീമ ബാലിൽ അവസരം. എസ്.എസ്.ബി സ്‌പെഷ്യലിസ്റ്റ് & ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവില്‍ എസ്.എസ്.ബി സായുധ പോലീസ് സേനയില്‍ 51 ഒഴിവുകളാണ് ഉള്ളത്.

Read Also  :  കള്ളത്തരങ്ങളിൽ വീഴരുത്, നഗരസഭയുടെ നികുതിയെന്ന പേരിൽ തട്ടിപ്പുകൾ വ്യാപകമാണ്, കരുതിയിരിക്കണം: മേയർ ആര്യ രാജേന്ദ്രൻ

ബിരുദാനന്തര ബിരുദം / ഡിപ്ലോമ പാസായവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാം.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അസല്‍ രേഖകള്‍ സഹിതം 26.10.2021 വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ssbrectt.gov.in/docs/GDMO.pdf എന്ന ഔദ്യോഗിക അറിയിപ്പ് കാണുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button