Jobs & VacanciesLatest NewsEducationCareerEducation & Career

കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വിശദവിവരങ്ങള്‍ക്ക് www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ വിവിധ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. താത്കാലിക ഒഴിവുകളിലേക്ക് നവംബര്‍ 17, 18 തീയതികളില്‍ രാവിലെ 9 മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നത്.

ടിജിടി ഇംഗ്ലീഷ് (1 ഒഴിവ്), ടിജിടി സോഷ്യല്‍ സയന്‍സ് (1), ടിജിടി കമ്പ്യൂട്ടര്‍ സയന്‍സ് (1), ടിജിടി ഫിസിക്‌സ് (1), പിജിടി കെമിസ്ട്രി (1), ആര്‍ട്ട് മാസ്റ്റര്‍ (1), കൗണ്‍സലര്‍ (1), മേട്രന്‍ (2), വാര്‍ഡന്‍ (2) എന്നീ വിഷയങ്ങളിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ.

Read Also : മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്: പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി

വിശദവിവരങ്ങള്‍ക്ക് www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button